എന്റെ പേര് മഞ്ജു. കവിത, കഥ ഒക്കെ എഴുതാറുണ്ട്. അത്യാവശ്യം പാചകം ചെയ്യും. സ്വന്തമായി ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്നുണ്ട്. ഇരുപക്ഷ വും നോക്കി തീരുമാനമെടുക്കുന്ന ഒരാളാകണം എന്റെ പാർട്ട്ണർ. "പുതിയ മണ്ണിനോടിണങ്ങും ചെടിയെന്നപോൽ സമയം മെടുക്കുന്നു പറ്റി വളരുവാനും.." പിന്നെ അത്യാവശ്യം ക്ഷമയുണ്ട്.
Gender | Female |
Caste | Pulaya |
Age | 27, 10-Aug-1996 |
Marital status | Never Married |
Height | 5ft 5in - 165 cms |
Profile created for | My Self |